|
|
|
|
|
|
|
|
 |
| |
|
|
|
പേടിയാകുന്നു |
നമ്മുടെ നാട്ടിനെന്ത് പറ്റി. അസാന്മാര്ഗികങ്ങളൂടെ കൂത്തരങ്ങാകുകയാണോ കേരളം. പിഞ്ചു കുഞ്ഞുങ്ങള് വരെ അക്രമിക്കപ്പെടുന്നു. പ്രതികളോ കളിക്കൂട്ടുകാരും സഹപാഠികളുമൊക്കെയായ വിദ്യാര്ത്ഥികളും. നിരവധി ഇത്തരം വാര്ത്തകള് പെരുകുന്നു. ഒരു സാധാരണ സംഭവം എന്ന നിലയിലേക്ക് ഇത് മാറുന്നത് ഒരു സമൂഹത്തിന് എത്ര മാത്രം നാണക്കേടാണ്. എട്ടും പൊട്ടും തിരിയാത്ത എല് കെ ജിക്കാരി നഴ്സറിയില് നിന്ന് വീട്ടില് തിരിച്ചെത്തുന്നത് വരെ തീ ആളുന്ന മനസ്സുമായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന് ഓരോ മാതാപിതാക്കള്ക്കും. പെണ്ണായിപ്പോയി എന്നതിന്റെ പേരില് മാത്രം ഒന്നാം വയസ് മുതല് പേടിച്ച് ജീവിക്കേണ്ട അവസ്ഥയിലേക്കാണോ കേരളം പോകുന്നത്.
നമ്മള് തന്നെയാണ് കുറ്റക്കാര്, എല്ലാ വീഡിയോ സംവിധാനങ്ങളുമുള്ള മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും ഇന്ന് കൊച്ച് കുട്ടികള്ക്ക് പോലും ലഭ്യമാണ്. അത് എങ്ങിനെയൊക്കെ ദുരുപയോഗപ്പെടുമെന്ന് നമ്മള് ഓര്ക്കുന്നല്ല. അവര്ക്ക് എന്തും കാണാം. സാമൂഹിക ദ്രോഹികളായ ചില കച്ചവടക്കാരും ടണ് കണക്കിന് ഇന്റര് നെറ്റും ഒക്കെ ആകുമ്പോള് പിന്നെ എന്തൊക്കെ സംഭവിക്കും. ഒന്നു തീര്ച്ച കേരളത്തിന്റെ പോക്ക് ഈ ദിശയിലേക്കാണെങ്കില് നാം ഓരോ നിമിഷവും പേടിക്കേണ്ടി വരും.
|
|
|
|
എനിക്കു പറയാനുളളത് ... |
|
|
| Write Your Comment |
|
|
| |
| Media |
|
| |
|
|
|
|
|
|
|
 |
| |
| |
|
|
| Organization News |
|
|
| |
 |
|
|
|
|
|
| Pravasi Organizations |
പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി മലയാളി സംഘടനകള്‍ ഇന്ന് യു എ ഇ യില്‍ നിലവിലുണ്ട് . പ്രവാസികളുടെ കൂട്ടായ്‌മകള്‍ മത-രാഷ്ട്രീയ-സാംസ്‌കാരിക-വിദ്യാഭ്യാസ-സാമ്പത്തിക-കായിക തലങ്ങളില്‍ കൂടാതെ എല്ലാ ക്ഷേമ പദ്ധതികളിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നവരാണ്.ഇത്തരം സംഘടനകളുടെ വാര്‍ത്തകളും ഇവന്റുകളും പ്രധാന വിശേഷങ്ങളും അറിയാനും അറിയിക്കാനും സൗജന്യമായി ഓണ്‍ലൈനിലൂടെ അവസരമൊരുക്കുകയാണ്. താങ്കളുടെ സംഘടനക്കും ഇവിടെ രജിസ്റ്റര്‍ ചെയ്യാം. കൂടാതെ മലയാളി അഡ്വക്കേറ്റുമാര്‍, ഡോക്‌ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍,സാമ്പത്തിക വിദഗ്ദര്‍ എന്നിവര്‍ക്കും ഇതില്‍ പങ്കാളികളാകാം
സംസ്ഥാനതലം, ജില്ലാതലം, മണ്ഡലം, പഞ്ചായത്ത് തുടങ്ങി മഹല്ല് തലത്തില്‍ വരെ മലയാളികള്‍ക്ക് ഇതില്‍ പങ്ക് ചേരാം |
|
|
The world's greatest number of pravasy malayalies. resides in the UAE. Dubai and the other emirates are enriched with a variety of malayali associations. Entekerala.com allows you to join and understand the associations which keeps up with our heritage and culture of kerala. A long cherished dream of bringing together all malayali organizations information in UAE, in one website. is being fulfilled through this web portal. |
|
Highlights: |
1. Any Organization can join this portal absolutely FREE of cost, it can be Social, Charitable. Educational, Cultural, Political, Arts-related, Regional Organizations, College alumni, and any other such organizations associated to the malayali community can become a part of this web portal.
2. Portal is equipped with search facilities through which anybody can access information about organizations.
3. Complete information can be uploaded to the portal with a secure password.
4. Information such as About the organization, office bearers with photographs, Activities, Projects and Services, Photo gallery, Latest News, Events etc can be updated by the organization any number of times.
5. Web pages can manage in English or Malayalam or both together. |
| |
|
| Organization Events |
|
|
| |
|
|
|
|
|
|
 |
| |
|
|
| |
 |
|
Topic :
പ്രവാസികള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് ? പുതിയ ഗവണ്മെന്റില്‍ നിന്നും എന്തൊക്കെയാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത് ? |
|
|
|
|
| Write Your Comment |
| |
| |
|
|
|
|
|
|
|
 |
|
 |
|