|
നിയമവേദി
പല പ്രവാസികളും ഗള്‍ഫ് നിയമങ്ങളെ ക്കുറിച്ച് അജ്ഞരാണ് .
ഓണ്‍ലൈനിലൂടെ പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങളെക്കുറിച്ച് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന ആശയത്തോടെ പ്രമുഖരായ ഒരു കൂട്ടം അഭിഭാഷകരുടെ സഹായത്തോടെ നമ്മള്‍ പ്രവാസികള്‍ക്കായി www.entekerala.com നിയമ വേദി കൊണ്ടുവരുന്നു.
നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെങ്കിലും ഇവിടെ പ്രതിപാദിക്കാം. അതിനു മറുപടി നിങ്ങള്‍ക്ക് ഇതേ പേജില്‍ വിദഗ്‌ദരായ നിയമജ്ഞരില്‍ നിന്ന് ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ അത്യന്തം സന്തോഷിക്കുന്നു.
എന്റെ കേരളാ ഡോട്ട് കോമിലൂടെ നിയമവേദി ഉടന്‍ പ്രതീക്ഷിക്കുക
|