| |
|
|
|
Organization News |
|
|
| |
 |
|
| |
 |
|
|
|
|
|
 |
| |
| Pravasi Organizations |
പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി മലയാളി സംഘടനകള്‍ ഇന്ന് യു എ ഇ
യില്‍ നിലവിലുണ്ട് . പ്രവാസികളുടെ കൂട്ടായ്‌മകള്‍
മത-രാഷ്ട്രീയ-സാംസ്‌കാരിക-വിദ്യാഭ്യാസ-സാമ്പത്തിക-കായിക തലങ്ങളില്‍ കൂടാതെ എല്ലാ
ക്ഷേമ പദ്ധതികളിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നവരാണ്.ഇത്തരം സംഘടനകളുടെ
വാര്‍ത്തകളും ഇവന്റുകളും പ്രധാന വിശേഷങ്ങളും അറിയാനും അറിയിക്കാനും സൗജന്യമായി
ഓണ്‍ലൈനിലൂടെ അവസരമൊരുക്കുകയാണ്. താങ്കളുടെ സംഘടനക്കും ഇവിടെ രജിസ്റ്റര്‍ ചെയ്യാം.
കൂടാതെ മലയാളി അഡ്വക്കേറ്റുമാര്‍, ഡോക്‌ടര്‍മാര്‍, മാധ്യമ
പ്രവര്‍ത്തകര്‍,സാമ്പത്തിക വിദഗ്ദര്‍ എന്നിവര്‍ക്കും ഇതില്‍ പങ്കാളികളാകാം
സംസ്ഥാനതലം, ജില്ലാതലം, മണ്ഡലം, പഞ്ചായത്ത് തുടങ്ങി മഹല്ല് തലത്തില്‍ വരെ
മലയാളികള്‍ക്ക് ഇതില്‍ പങ്ക് ചേരാം |
|
| The world's greatest
number of pravasy malayalies. resides in the UAE. Dubai and the other emirates
are enriched with a variety of malayali associations. Entekerala.com allows you
to join and understand the associations which keeps up with our heritage and
culture of kerala. A long cherished dream of bringing together all malayali
organizations information in UAE, in one website. is being fulfilled through
this web portal. |
| Highlights: |
1.
Any Organization can join this portal absolutely FREE of cost, it can be Social,
Charitable. Educational, Cultural, Political, Arts-related, Regional
Organizations, College alumni, and any other such organizations associated to
the malayali community can become a part of this web portal.
2. Portal is equipped with search facilities through which
anybody can access information about organizations.
3. Complete information can be uploaded to the portal with
a secure password.
4. Information such as About the organization, office
bearers with photographs, Activities, Projects and Services, Photo gallery,
Latest News, Events etc can be updated by the organization any number of times.
5. Web pages can manage in English or Malayalam or both
together. |
| |
|
| Organization Events |
|
|
|
|
|
|
|
|